കൊച്ചി : സങ്കീർണ്ണ ഹൃദ്രോഗങ്ങൾക്കുള്ള ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര "ചിപ്പ് " സമ്മേളനം ഓഗസ്റ്റ് 2, 3 തീയതികളിൽ ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും. ഇൻ്റർവെൻഷണൽ കാർഡിയോളജി ഡോക്ടർമാരുടെ സംഘടനയായ സിൻസിഷ്യം ഹാർട്ട് കെയർ ഫൗണ്ടേഷൻ ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്റർവെൻഷണൽ കാർഡിയോളജിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ബ്ലോക്കുകൾ ഉൾപ്പെടെ ഉയർന്ന അപകടസാധ്യതയുള്ള ഹൃദ്രോഗങ്ങൾക്കുള്ള നൂതന ഇന്റർവെൻഷണൽ ചികിത്സാ രീതികളാണ് സമ്മേളനം ചർച്ച ചെയ്യുക.
പ്രശസ്ത ജാപ്പനീസ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ......
കൊച്ചി: ജീവകാരുണ്യ രംഗത്ത് മികച്ച സേവനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന രണ്ട് സിസ്റ്റേഴ്സിനെതിരെ വ്യാജ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുകയും സർക്കാർ ഒത്താശയോടെ ക്രൈസ്തവർക്കെതിരെ ഭീഷണി തുടരുകയും ചെയ്യുന്ന ഛത്തീസ്ഗഡിൽ സീറോ മലബാർ
മെത്രാന്മാരുടെ സംഘം ഉടനടി സന്ദർശനം നടത്തണമെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ആവശ്യപ്പെട്ടു.മേജർ ആർച്ച് ബിഷപ്പും സിനഡ് സെക്രട്ടറിയും സന്ദർശനത്തിന് നേതൃത്വം നൽകണം. പ്രശനങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിത കേന്ദ്രങ്ങളിലിരുന്ന് പ്രസ്താവന പുറപ്പെടുവിക്കുകയും പ്രതിഷേധ ജാഥകൾ സംഘടിപ്പിക്കുന്നതുമായ പതിവ് രീതികൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. ......
എറണാകുളം : ടി.ഡി വെസ്റ്റ് റോഡിൽ കെ.ജി വാധ്യാർ ലൈയനിൽ പടിപ്പുരക്കൽ വീട്ടിൽ രജനി ആർ പൈ ( 71 ) അന്തരിച്ചു. പൊതുപ്രവർത്തകനും ആദ്യകാല ജനസംഘം പ്രവർത്തകനും , ജനകീയ സമരങ്ങളിൽ ജയിൽ വാസം അനുഷ്ഠിച്ച പി.ജി. ......
ചേര്ത്തല: ഛത്തിസ്ഗഢില് മതപരിവര്ത്തനവും മനുഷ്യകടത്തും ആരോപിച്ച് അറസ്റ്റു ചെയ്ത കന്യാസ്ത്രീകളുടെ മോചനം ആവശ്യപെട്ട് ചേര്ത്തലയിലെ സഭാ ആസ്ഥാനത്ത് കന്യാസ്ത്രീകള് പ്രതിഷേധ റാലി നടത്തി. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് ആസ്ഥാനത്തു നിന്നും തുടങ്ങിയ റാലി എക്സറേ കവലയില് സമാപിച്ചു. തുടർന്ന് പ്രതിഷേധ സമ്മേളനവും സേക്രട്ട് ഹാര്ട്ട് ചാപ്പലില് മോചനത്തിനായി പ്രത്യേക പ്രാര്ത്ഥനയും നടത്തി. ......
കൊച്ചി – യുകെ ആസ്ഥാനമായ മുൻനിര പ്രൊഡക്ട് കമ്പനികളിലൊന്നായ മോസിലോർ ലിമിറ്റഡ് കൊച്ചിയിൽ പുതിയ ഫ്ലാഗ്ഷിപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി സ്മാർട്ട് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രസ്റ്റീജ് സൈബർ ഗ്രീൻ 1-ലാണ് പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ......
പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി.
നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിൻ്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.
അസ്ഥികൾ മനുഷ്യൻ്റെ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. നൂറോളം മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. ......
ആൾദൈവം 'പൂക്കി ബാബ' രാജ്യദ്രോഹിയെന്ന് ബോളിവുഡ് താരം ദിഷ പഠാണിയുടെ സഹോദരിയും സൈന്യത്തിലെ മുൻ മേജറുമായ ഖുഷ്ബു പഠാണി. ലിവിങ് ടുഗതർ റിലേഷൻഷിപ്പിലേർപ്പെടുന്ന സ്ത്രീകൾക്കെതിരെ സമൂഹ മാധ്യമങ്ങളിലുടെ അനിരുദ്ധാചാര്യ എന്നും അറിയപ്പെടുന്ന 'പൂക്കി ബാബ' മോശം പരാമർശം നടത്തിയിരുന്നു. ......
കൊച്ചി: അക്വാകൾച്ചർ രംഗത്തെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന മത്സ്യകർഷക ബോധവൽകരണ പരിപാടി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ശനിയാഴ്ച നടക്കും. കൂടുമത്സ്യകൃഷി, പെൻകൾച്ചർ, അലങ്കാരമത്സ്യകൃഷി, ബയോഫ്ളോക്, മത്സ്യതീറ്റ നിർമാണം എന്നീ മേഖലകളിലെ സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും.
സുസ്ഥിരവും ശാസ്ത്രീയവുമായ മത്സ്യകൃഷിരീതികൾ അടുത്തറിയാനും വിദ്ഗധരുമായി സംസാരിക്കാനും അവസരമുണ്ട്. ......
ചുരുങ്ങിയ സമയം കൊണ്ട് യാത്രക്കാരുടെ ഇടയില് പ്രചാരം നേടിയ കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര് ബസ് ഓഗസ്റ്റ് 1 മുതല് കൊച്ചിന് ഷ്പ്യാഡിലേക്കും നേവല് ബേസിലേക്കും സര്വ്വീസ് ആരംഭിക്കും. എം.ജി റോഡ് സര്ക്കുലര് സര്വ്വീസാണ് നിശ്ചിത സമയങ്ങളിൽ ഇവിടങ്ങളിലേക്ക് നീട്ടുന്നത്. ......